App Logo

No.1 PSC Learning App

1M+ Downloads
പ്രതിരോധസേനാ വിഭാഗമായ ആസാം റൈഫിൾസിലെ ഡോഗ് ഹാൻഡ്‌ലറായ (നായ പരിശീലക) ആദ്യ വനിത ?

Aപി വി ശ്രീലക്ഷ്മി

Bവി സി ബിന്ദു

Cസുമൻ കുമാരി

Dആരതി സരിൻ

Answer:

A. പി വി ശ്രീലക്ഷ്മി

Read Explanation:

• കണ്ണൂർ സ്വദേശിയാണ് പി വി ശ്രീലക്ഷ്മി • ആസാം റൈഫിൾസിലെ ട്രാക്കർ ഡോഗുകളുടെ പരിശീലകയായിട്ടാണ് നിയമനം • ഭീകരരെയും മറ്റും പിന്തുടർന്ന് പിടിക്കുകയാണ് ട്രാക്കർ ഡോഗുകളുടെ കടമ


Related Questions:

2024 ഇന്ത്യൻ നാവികസേനാ ഉപമേധാവി ആയി നിയമിതനായത് ആര് ?
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് നിർമ്മിച്ച് തീരസംരക്ഷണ സേനയുടെ ഭാഗമാകുന്ന ഹെലികോപ്റ്റർ ഏതാണ് ?
ആഭ്യന്തര കലാപം നടക്കുന്ന ഹെയ്തിയിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള രക്ഷാപ്രവർത്തന പദ്ധതിക്ക് നൽകിയ പേര് ?
Astra Missile is specifically an ?
അടുത്തിടെ DRDO വികസിപ്പിച്ചെടുത്ത തണുപ്പിനെ അതിജീവിക്കുന്ന സൈനിക വസ്ത്രം ?