സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?Aന്യൂ ഡൽഹിBകൊൽക്കത്തCചെന്നൈDമുംബൈAnswer: A. ന്യൂ ഡൽഹി Read Explanation: സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാൻസ്‌പോർട്ടിന്റെ ആസ്ഥാനം - പുണെ ഓട്ടോമൊബൈൽ റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ - പുണെRead more in App