App Logo

No.1 PSC Learning App

1M+ Downloads
സെൻറർ ഫോർ വെറ്റ്ലാൻഡ് കൺസർവേഷൻ ആൻഡ് മാനേജ്മെന്റ് സ്ഥാപിതമാകുന്നത്?

Aചെന്നൈ

Bദില്ലി

Cമുംബൈ

Dബാംഗ്ലൂർ.

Answer:

A. ചെന്നൈ

Read Explanation:

  • സെൻറർ ഫോർ വെറ്റ്ലാൻഡ്കൺസർവേഷൻ ആൻഡ്മാനേജ്മെന്റ്സ്ഥാപിതമാകുന്നത്

ചെന്നൈ

  • സെൻറർ ഫോർ വെറ്റ്ലാൻഡ് കൺസർവേഷൻ ആൻഡ് മാനേജ്മെന്റ്ന്റെ പ്രഖ്യാപനം നടത്തിയത്?

-ബാബുൾ സുപ്രിയോ 2021


Related Questions:

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയർപേഴ്‌സൺ ?
പട്ടികവർഗ്ഗ പുനരധിവാസ മിഷൻ രൂപീകൃതമായ വർഷം ?
2024 ഫെബ്രുവരിയിൽ കേരള സർക്കാരിൻറെ കാബിനറ്റ് പദവി ലഭിച്ച മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ആര് ?
എല്ലാ റവന്യൂ ഓഫീസുകളിലും ഈ ഓഫീസ് പ്രോജക്ട് നടപ്പാക്കിയ ഇന്ത്യയിലെ ആദ്യ ജില്ല ?
2024 ഫെബ്രുവരിയിൽ കെ എസ് ആർ ടി സി യുടെ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്റ്ററായി ചുമതലയേറ്റത് ആര് ?