കേരള ജുഡീഷ്യൽ സർവ്വീസിലെയോ കേരള ക്രിമിനൽ ജുഡീഷ്യൽ സർവ്വീസിലെയോ ഒരംഗത്തെ സസ്പെൻഡ് ചെയ്യാൻ അധികാരമുള്ളത്
Aഗവർണർ
Bമുഖ്യമന്ത്രി
Cഹൈക്കോടതി
Dചീഫ് സെക്രട്ടറി
Answer:
C. ഹൈക്കോടതി
Read Explanation:
കേരള ജുഡീഷ്യൽ സർവ്വീസിലെയോ, കേരള ക്രിമിനൽ ജുഡീഷ്യൽ സർവ്വീസിലെയോ അംഗത്തിന്റെ സസ്പെൻഷൻ
1960ലെ കേരള സിവിൽ സർവീസസ് (ക്ലാസിഫിക്കേഷൻ, കൺട്രോൾ & അപ്പീൽ) ചട്ടത്തിലെ ഭാഗം നാലിലാണ് സസ്പെൻഷനെക്കുറിച്ച് പ്രതിപാദിക്കുന്നത്
ചട്ടത്തിലെ വകുപ്പ് 10 പ്രകാരം കേരള ജുഡീഷ്യൽ സർവ്വീസിലെയോ, കേരള ക്രിമിനൽ ജുഡീഷ്യൽ സർവ്വീസിലെയോ ഒരംഗത്തെ സസ്പെൻഡ് ചെയ്യാൻ അധികാരമുള്ളത് ഹൈക്കോടതിയ്ക്കാണ്