സെൻറർ ഫോർ ഹെറിറ്റേജ് സ്റ്റഡീസിൻറെ ആസ്ഥാനം?Aതൃശ്ശൂർBതിരുവനന്തപുരംCഎറണാകുളംDകോഴിക്കോട്Answer: C. എറണാകുളം Read Explanation: കേരളത്തിൻറെ സാംസ്കാരിക പൈതൃകത്തെ കുറിച്ച് പഠനം നടത്തുന്നതിനായുള്ള കേരള സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണ പഠന സ്ഥാപനംRead more in App