Challenger App

No.1 PSC Learning App

1M+ Downloads
കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ്റെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?

Aകായംകുളം

Bകൊച്ചി

Cകനകക്കുന്ന്

Dതൃപ്പുണിത്തറ

Answer:

C. കനകക്കുന്ന്


Related Questions:

കേരള വാസ്തു വിദ്യ ഗുരുകുലം സ്ഥിതി ചെയ്യുന്നത് എവിടെ ?
ഷഡ്കാല ഗോവിന്ദ മാരാർ സ്മാരക കലാസമിതി സ്ഥാപിതമായ വർഷം ഏതാണ് ?
കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ വന്ന വർഷം ഏതാണ് ?
മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയുടെ ആസ്ഥാനം?
വൈലോപ്പിള്ളി സംസ്‌കൃത ഭവൻ്റെ ആസ്ഥാനം എവിടെയാണ് ?