Challenger App

No.1 PSC Learning App

1M+ Downloads
സെർക്കീട്ടുകളിൽ പ്രതിരോധകങ്ങളുടെ ക്രമീകരണം, ഏതെല്ലാം വിധം സാധ്യം ?

Aശ്രേണീ രീതി

Bസമാന്തര രീതി

Cഇവ രണ്ടും

Dപ്രവചിക്കാൻ സാധിക്കില്ല

Answer:

C. ഇവ രണ്ടും

Read Explanation:

സെർക്കീട്ടുകളിൽ പ്രതിരോധകങ്ങളുടെ ക്രമീകരണം:

  1. ശ്രേണീ രീതി

  2. സമാന്തര രീതി

ശ്രേണീ രീതി (Series Connection):

Screenshot 2024-12-31 at 12.10.54 PM.png
  • ശ്രേണീ രീതിയിൽ പ്രതിരോധകങ്ങളെ ഘടിപ്പിക്കുമ്പോൾ സെർക്കീട്ടിലെ പൊട്ടെൻഷ്യയൽ വ്യയത്യാസം പ്രതിരോധകങ്ങൾക്കിടയിൽ വിഭജിക്കപ്പടുന്നു.

V = V1 + V2

സമാന്തരരീതി (Parallel Connection):

Screenshot 2024-12-31 at 12.31.11 PM.png
  • പ്രതിരോധകങ്ങളെ സമാന്തരമായി ഘടിപ്പിച്ചാല്‍, കറന്റ് ഓരോ ശാഖ വഴിയും വിഭജിച്ച് സെർക്കീട്ട് പൂർത്തിയാകുന്നു.

  • അങ്ങനെയെങ്കിൽ സെർക്കീട്ടിലെ ആകെ കറന്റ് എന്നത് ശാഖാ സെർക്കീട്ടുകളിലെ കറന്റുകളുടെ തുകയ്ക്ക് തുല്യയമായിരിക്കും.

    I = I1 + I2


Related Questions:

കറന്റ് കൂടുന്നതിനനുസരിച്ച്, പൊട്ടെൻഷ്യൽ വ്യത്യാസവും ----.
ഒരേ നീളവും, വണ്ണവുമുള്ള നിക്രോം, ടങ്സ്റ്റൺ, കോപ്പർ, അലുമിനിയം, സിൽവർ എന്നിവ കൊണ്ട് നിർമ്മിച്ച കമ്പികൾ പരിഗണിക്കുമ്പോൾ, അവയിൽ ഏറ്റവും കുറഞ്ഞ പ്രതിരോധം ഉള്ളത്
താപനില വ്യത്യാസപ്പെടുന്നതിനനുസരിച്ച്, സെർക്കീട്ടിലെ പ്രതിരോധവും വ്യത്യാസപ്പെടുന്നു എന്ന് --- കണ്ടെത്തി.
പൊട്ടെൻഷ്യൽ വ്യത്യാസം അളക്കുന്നത് --- ഉപയോഗിച്ചാണ്.
ഒരു സെർക്കീട്ടിൽ ഉൾപ്പെടുത്തിയ ഒന്നിലധികം പ്രതിരോധകങ്ങളുടെ ഫലം ഉളവാക്കാൻ കഴിയുന്ന ഒരു പ്രതിരോധകത്തിന്റെ പ്രതിരോധമാണ് ----.