App Logo

No.1 PSC Learning App

1M+ Downloads
സേവ (SEWA, സെൽഫ് എംപ്ലോയ്ഡ് വിമൻസ് അസോസിയേഷൻ) സ്ഥാപിച്ചതാര് ?

Aരമാഭായ് സരസ്വതി

Bസ്വർണകുമാരി ദേവി

Cഇള ഭട്ട്

Dദേവി ചൗധുരിണി

Answer:

C. ഇള ഭട്ട്

Read Explanation:

ഇന്ത്യയിലെ ദരിദ്രരും സ്വയംതൊഴിൽ ചെയ്യുന്നവരുമായ സ്ത്രീകൾക്കായുള്ള ഒരു തൊഴിലാളി സംഘടനയാണ് സെൽഫ് എംപ്ലോയ്ഡ് വിമൻസ് അസോസിയേഷൻ (സേവ) 1972-ൽ പ്രമുഖ ഗാന്ധിയയും പൌരാവകാശ പ്രവർത്തകയുമായ ഇള ഭട്ട് ആണ് സേവ രൂപീകരിക്കുന്നത്. സേവയുടെ പ്രധാനകേന്ദ്രം ഗുജറാത്തിലെ അഹമ്മദാബാദിലാണെങ്കിലും രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഇത് പ്രവർത്തിക്കുന്നു. അസംഘടിത തൊഴിലാളികളിലെ ബഹഭൂരിപക്ഷമായ സ്ത്രീത്തൊഴിലാളികൾക്കായുള്ള രാജ്യത്തെ പ്രമുഖ സംഘടനയാണ് സേവ.


Related Questions:

ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയൻ്റൽ ആർട്സിൻ്റെ സ്ഥാപകൻ
1976 ഒക്ടോബർ 17 പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് ഡെമോക്രാറ്റിക് റൈറ്റ്സ് ( PUCLDR ) സംഘടിപ്പിച്ച  ദേശീയ സെമിനാർ ഉത്‌ഘാടനം ചെയ്തത് ആരായിരുന്നു ?

ചിപ്കോ മൂവ്മെന്റുമായി ബന്ധപ്പെടുത്തിയാൽ താഴെ പറയുന്നവയിൽ ഏതു പ്രസ്താവന ആണ് ശരിയല്ലാത്തത് ?

i. ചിപ്കോ മൂവ്മെന്റ് ഒരു കാർഷിക മൂവ്മെന്റ് ആണ്.

ii. ചിപ്കോ മൂവ്മെന്റ് സർവ്വോദയ മൂവ്മെന്റിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു

iii. ചിപ്കോ മൂവ്മെന്റിന്റെ പ്രധാനപ്പെട്ട നേതാവായിരുന്നു ഗൗര ദേവി

' കോമൺവെൽത്ത് ഹ്യൂമൻ റൈറ്റ് ഇനിഷ്യേറ്റീവ് ' സ്ഥാപിതമായ വർഷം ഏതാണ് ?
സുന്ദർലാൽ ബഹുഗുണ ഏതു പ്രസ്ഥാനവുമായി ബന്ധപ്പെട്ട വ്യക്തിയാണ് ?