App Logo

No.1 PSC Learning App

1M+ Downloads
' കറപ്ഷൻ പെർസെപ്ഷൻ ഇൻഡക്സ് ' പ്രസിദ്ധീകരിക്കുന്ന സംഘടന ഏതാണ് ?

Aഫ്രണ്ട് ലൈൻ ഡിഫെൻഡേർസ്

Bഓപ്പൺ സൊസൈറ്റി ഫൌണ്ടേഷൻ

Cഫ്രീഡം ഹൗസ്

Dട്രാൻസ്പെരൻസി ഇന്റർനാഷണൽ

Answer:

D. ട്രാൻസ്പെരൻസി ഇന്റർനാഷണൽ


Related Questions:

വിവരാവകാശ നിയമത്തിനായി പ്രയത്നിച്ച രാജസ്ഥാനിലെ സംഘടന ഏത് ?
ഐക്യരാഷ്ട്ര സംഘടനയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറലിന്റെ ജന്മദേശം
ഇന്ത്യക്കാരിൽ ദേശീയ വികാരം ജനിപ്പിക്കുന്നതിനും ബ്രീട്ടീഷ് ഭരണത്തിനെതിരെ അവരെ സംഘടിപ്പിക്കുന്നതിനുമായി "ഇന്ത്യൻ അസ്സോസിയേഷൻ' സ്ഥാപിച്ചതാര്?
നര്‍മ്മദ ബച്ചാവോ ആന്തോളലന്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതാര്?
ഭക്തിപ്രസ്ഥാനം രൂപം കൊണ്ടത് ?