App Logo

No.1 PSC Learning App

1M+ Downloads
സൈക്കോട്രോപിക് പദാർത്ഥത്തെക്കുറിച്ച് പറയുന്ന NDPS ആക്ടിലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 2(xxiii)

Bസെക്ഷൻ 3 (xxiii)

Cസെക്ഷൻ 3 (xxii)

Dഇവയൊന്നുമല്ല

Answer:

A. സെക്ഷൻ 2(xxiii)

Read Explanation:

Section 2(xxiii) (Psychotropic Substance)

  • ‘സൈക്കോട്രോപിക് പദാർത്ഥം' എന്നാൽ

  • ഷെഡ്യൂളിൽ വ്യക്തമാക്കിയ സൈക്കോട്രോപിക് പദാർത്ഥങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രക്യതിദത്തമോ, കൃത്രിമമോ ആയ ഏതെങ്കിലും പദാർത്ഥം/ഏതെങ്കിലും പ്രകൃതിദത്ത വസ്‌തുക്കൾ, അവയുടെ ലവണങ്ങൾ

  • സൈക്കോട്രോപിക് മരുന്നുകൾ മനുഷ്യന്റെ തലച്ചോറിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കാൻ ഇടയാക്കുന്നവയും അതുവഴി അവനിൽ പെരുമാറ്റ വൈകല്യങ്ങൾ സൃഷ്ടിക്കാൻ കഴിയുന്നവയുമാണ്.

  • ഉദാ: ഹെറോയിൻ, കൊക്കെയ്ൻ


Related Questions:

ദുരുപയോഗം ചെയ്യുന്ന മരുന്നുകളെ എത്രയായി തരംതിരിക്കാം ?
കഞ്ചാവ് ചെടി, കഞ്ചാവ് എന്നിവയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്കുള്ള ശിക്ഷ വ്യവസ്ഥ ചെയ്‌തിരിക്കുന്ന NDPS ആക്ടിലെ സെക്ഷൻ ഏത് ?
ഇന്ത്യയിൽ കൂടുതലായി ഉപയോഗിച്ചുവരുന്ന ഡ്രഗ് ഇനങ്ങൾ ഏതൊക്കെയാണ് ?
മയക്കുമരുന്ന് അടിമകളുടെ തിരിച്ചറിയൽ, ചികിത്സ തുടങ്ങിയവയ്ക്കും, മയക്കുമരുന്ന്, സൈക്കോട്രോപിക് പദാർത്ഥങ്ങൾ വിതരണം ചെയ്യുന്നതിനും കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള ഗവൺമെൻ്റിൻ്റെ അധികാരത്തെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്ന സെക്ഷൻ ഏത് ?

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. കൊക്ക ചെടിയുടെ ഇലകളും ഈ ഇലകളിൽ നിന്നുള്ള കൊക്ക പേസ്റ്റും ഉത്തേജകമരുന്നുകളാണ്.
  2. അതിനാൽ കറുപ്പ്, കഞ്ചാവ്, ഹാഷിഷ്, ഹാഷിഷ് ഓയിൽ, കൊക്ക ഇലകൾ, കൊക്ക പേസ്റ്റ് എന്നിവ പ്രകൃതിദത്ത മരുന്നുകളാണ്.