App Logo

No.1 PSC Learning App

1M+ Downloads
കഞ്ചാവ് ചെടി, കഞ്ചാവ് എന്നിവയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്കുള്ള ശിക്ഷ വ്യവസ്ഥ ചെയ്‌തിരിക്കുന്ന NDPS ആക്ടിലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 25

Bസെക്ഷൻ 23

Cസെക്ഷൻ 22

Dസെക്ഷൻ 20

Answer:

D. സെക്ഷൻ 20

Read Explanation:

SECTION – 20

  • കഞ്ചാവ് ചെടി, കഞ്ചാവ് എന്നിവയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്കുള്ള ശിക്ഷ വ്യവസ്ഥ ചെയ്‌തിരിക്കുന്ന വകുപ്പ് - Section 20

  • NDPS നിയമത്തിലെ നിബന്ധനകൾക്ക് വിരുദ്ധമായി ആരെങ്കിലും കഞ്ചാവ് ചെടി വളർത്തുകയാണെങ്കിലുള്ള ശിക്ഷ :- പത്ത് വർഷം വരെ ആകാവുന്ന കഠിനതടവും ഒരുലക്ഷം രൂപ വരെ ആകാവുന്ന പിഴയും


Related Questions:

ഉത്പാദിപ്പിച്ച മയക്കുമരുന്നുകളും അവയുടെ പ്രിപ്പറേഷനുകളുമായും ബന്ധപ്പെട്ട നിയമലംഘനത്തിനുള്ള ശിക്ഷ വ്യവസ്ഥ ചെയ്തി രിക്കുന്ന സെക്ഷൻ ഏത് ?
കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതിനുള്ള വധശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന NDPS Act ലെ സെക്ഷൻ ?
ഒരു സ്ത്രീയല്ലാതെ മറ്റാരും തന്നെ ഒരു സ്ത്രീയുടെ ദേഹപരിശോധന നടത്തരുത് എന്ന് പറയുന്ന NDPS സെക്ഷൻ ഏത് ?
നിയമലംഘനം നടത്തി എന്ന് സംശയിക്കുന്ന വ്യക്തികളുടെ ദേഹ പരിശോധന നടത്തേണ്ട വ്യവസ്ഥകൾ പ്രതിപാദിച്ചിരിക്കുന്ന സെക്ഷൻ ?
ഒരേ വീര്യത്തിലോ വ്യത്യസ്ത വീര്യത്തിലോ ഉള്ള രണ്ട് തരം സ്പിരിറ്റുകൾ തമ്മിൽ കൂട്ടിക്കലർത്തുന്ന പ്രക്രിയയുടെ പേരെന്താണ്?