Challenger App

No.1 PSC Learning App

1M+ Downloads
സൈക്കോ അനലിറ്റിക്കൽ തിയറി ആവിഷ്കരിച്ചതാര് ?

Aകാൾ യുങ്

Bഫ്രോയ്ഡ്

Cഅബ്രഹാം മാസ്‌ലോ

Dഎറിക്സൺ

Answer:

B. ഫ്രോയ്ഡ്

Read Explanation:

മനശാസ്ത്ര പഠനത്തിൽ ധ്രുവീകരണ സിദ്ധാന്തം അവതരിപ്പിക്കുന്നതിലൂടെ നന്മ-തിന്മ, താഴ്ച - ഉയർച്ച എന്നിങ്ങനെ എല്ലാത്തിനും ഒരു എതിർ ദിശയുണ്ടെന്ന് കാൾ യുങ് പ്രസ്താവിച്ചു.


Related Questions:

വിദ്യാഭ്യാസത്തിലൂടെ വ്യക്തികൾക്ക് ലഭിക്കേണ്ടത് അവരുടെ കഴിവുകൾ സ്വയം വികസിപ്പിച്ചെടുക്കാനുള്ള ശേഷിയാണ്. ഓരോ വിദ്യാർത്ഥിയും ഇത്തരത്തിൽ വിദ്യാഭ്യാസം സമ്പാദിക്കുന്ന രീതി അറിയപ്പെടുന്നത് ?
പ്രക്രിയാ ശേഷികളിൽ ആദ്യത്തേതായി പരിഗണിക്കാവുന്നത് :
ഒരു പഠിതാവിന്റെ പ്രശ്നങ്ങളും പ്രയാസങ്ങളും തിരിച്ചറിയാൻ അനുയോജ്യമായ വിലയിരുത്തൽ രീതി ഏത് ?
Programmed learning is primarly based on the principle of:
Which of the following comes under psychomotor domain?