Challenger App

No.1 PSC Learning App

1M+ Downloads
'സൈഡ്' എന്ന പുസ്തകം ഇവരിൽ ഏത് കായിക താരത്തിൻ്റെ ആത്മകഥയാണ് ?

Aറൊണാൾഡീഞ്ഞോ

Bഡേവിഡ് ബെക്കാം

Cബോബി മൂർ

Dക്രിസ്ത്യാനോ റൊണാൾഡോ

Answer:

B. ഡേവിഡ് ബെക്കാം

Read Explanation:

  • ഇംഗ്ലണ്ടിനായി ഏറ്റവുമധികം മത്സരങ്ങൾ കളിച്ചിട്ടുള്ള ലോകപ്രശസ്തനായ ഫുട്ബോൾ താരമായ ഡേവിഡ് ബെക്കാമിൻ്റെ ആത്മകഥയാണ് 'മൈ സൈഡ്'.
  • 2003ലാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.

Related Questions:

2024 ലെ ഏഷ്യൻ വനിതാ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതും മികച്ച താരമായും തിരഞ്ഞെടുത്തത് ആരെയാണ് ?

ഇവയിൽ ഫുട്ബോളുമായി ബന്ധപ്പെട്ടിട്ടുള്ള ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:

1.ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ ദേശിയ കായിക വിനോദമാണ് ഫുട്ബോൾ

2.ഫിഫ നിലവിൽ വന്ന വർഷം -1904

3.ഫിഫ റാങ്കിങ് സമ്പ്രദായം ആരംഭിച്ച വർഷം -1992

4.'കറുത്ത മുത്ത്' എന്നറിയപ്പെടുന്ന ഫുട്ബോൾ താരം പെലെയാണ്.

പ്രഥമ യൂത്ത് ഒളിമ്പിക്സിലെ ആദ്യ സ്വർണം നേടിയത്?
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ രൂപീകരിച്ച വർഷം ?
2023 ലെ ഐസിസിയുടെ ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച പുരുഷ താരം ആയി തെരഞ്ഞെടുത്തത് ആരെയാണ് ?