2023 ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കിരീടം നേടിയതാര്?Aചെൽസിയ എഫ് സിBമാഞ്ചസ്റ്റർ സിറ്റി എഫ് സിCലിവർപൂൾ എഫ് സിDഇൻറർ മിലാൻ എഫ് സിAnswer: B. മാഞ്ചസ്റ്റർ സിറ്റി എഫ് സി Read Explanation: . ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗ്, എഫ് എ കപ്പ്, ചാമ്പ്യൻസ് ലീഗ് എന്നിങ്ങനെ മൂന്ന് കിരീടങ്ങൾ നേടിRead more in App