App Logo

No.1 PSC Learning App

1M+ Downloads
സൈദ്ധാന്തിക വിമർശനം എന്താണ് ?

Aകാവ്യതത്ത്വവും സാഹിത്യമൂല്യവും കണ്ടെത്തുക

Bകാവ്യതത്ത്വം കണ്ടെത്തുക

Cകാവ്യതത്ത്വവും സാഹിത്യമൂല്യവും കണ്ടെത്തുകയും അന്വേഷിക്കുകയും

Dസാഹിത്യമൂല്യം കണ്ടെത്തുക

Answer:

C. കാവ്യതത്ത്വവും സാഹിത്യമൂല്യവും കണ്ടെത്തുകയും അന്വേഷിക്കുകയും

Read Explanation:

  • നിരൂപണത്തെ മൂന്ന് വിഭാഗങ്ങളായി തിരിക്കുന്നതിൽ രണ്ടാമത്തെ വിഭാഗമാണ് "സൈദ്ധാന്തിക വിമർശനം "

  • അരിസ്റ്റോട്ടിലിന്റെയും ലൊഞ്ചയിനസിന്റെയും കൃതികൾ ഇതിനുദാഹരങ്ങൾ ആണ്


Related Questions:

താഴെപറയുന്നവയിൽ എം . കൃഷ്ണൻ നായരുടെ നിരൂപക കൃതികൾ ഏതെല്ലാം ?
"മനംനോക്കി പ്രസ്ഥാനം " എന്ന് കാല്പനിക പ്രസ്ഥാനത്തെ വിളിച്ചത് ആര് ?
ദുരന്ത നായകനെ ദൗർഭാഗ്യത്തിലേക്ക് പറഞ്ഞിടുന്ന അയാളുടെ തന്നെ സ്വഭാവ വൈകല്യത്തെ അരിസ്റ്റോട്ടിൽ വിളിക്കുന്ന പേരെന്ത് ?
രചനാപരമായ ഗുണദോഷ വിചിന്തനം. അല്ല ,പാരായണം മൂലമുള്ള ഫലസിദ്ധി ഉയർത്തിക്കാട്ടി . എന്ന് പ്രഖ്യാപിച്ചത് ആര്
ഏത് തരം ഭാഷയ്ക്കാണ് വില്യം വേർഡ്‌സ് വേർത്ത് പ്രാധാന്യം നൽകുന്നത് ?