App Logo

No.1 PSC Learning App

1M+ Downloads
സൈനിക വിമാനങ്ങൾ നിർമ്മിക്കുന്നതിനായുള്ള ഇന്ത്യയിലെ ആദ്യ സ്വകാര്യ സംരംഭം സ്ഥാപിച്ചത് എവിടെയാണ് ?

Aമൈസൂർ

Bഹൈദരാബാദ്

Cവഡോദര

Dലഖ്‌നൗ

Answer:

C. വഡോദര

Read Explanation:

• ടാറ്റാ എയർക്രാഫ്റ്റ് സമുച്ചയത്തിലാണ് സംരംഭം ആരംഭിച്ചത് • ഇന്ത്യൻ സേനക്ക് വേണ്ടിയ C-295 വിമാനങ്ങളാണ് നിർമ്മിക്കുന്നത് • വിമാനങ്ങൾ നിർമ്മിക്കുന്നത് - ടാറ്റയും എയർ ബസ് കമ്പനിയും സംയുക്തമായി • പദ്ധതിയുമായി സഹകരിക്കുന്ന മറ്റു ഇന്ത്യൻ പൊതുമേഖലാ സ്ഥാപനങ്ങൾ - ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡ്


Related Questions:

വാണിജ്യപരമായി പ്രതിദിനം ദശലക്ഷം ലിറ്റർ സമുദ്രജലം ശുദ്ധീകരിക്കുന്നതിന് ശേഷിയുള്ള ഇന്ത്യയിലെ ആദ്യ ഡസലൈനേഷൻ പ്ലാന്റ് സ്ഥാപിച്ചത് എവിടെയാണ് ?
കമ്പിളി ഉല്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?
ഏതു പൊതുമേഖലാ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായാണ് "ആർ ദ്വരൈസ്വാമി" നിയമിതനായത് ?
Sensex climbs 724 points is an infor-mation about
ഇന്ത്യയിലെ ആദ്യത്തെ രണ്ടാം തലമുറ (2G) എഥനോൾ പ്ലാന്റ് ആരംഭിച്ചത് എവിടെയാണ് ?