പ്ലാന്റ് നിർമിച്ചത് - ഇന്ത്യൻ ഓയിൽ കോർപറേഷൻ
- ആദ്യ തലമുറ (1G) എഥനോൾ അസംസ്കൃത വസ്തുക്കളായ ധാന്യങ്ങൾ, കരിമ്പ് ജ്യൂസ്, മൊളാസസ് തുടങ്ങിയ തീറ്റയിൽ നിന്നാണ് നിർമ്മിക്കുന്നത്,
- 2G എഥനോൾ പ്ലാന്റുകൾ മിച്ചമുള്ള ജൈവവസ്തുക്കളും കാർഷിക മാലിന്യങ്ങളിൽ നിന്നുമാണ് ഉല്പാദിപ്പിക്കുന്നത്.
എഥനോൾ, പെട്രോളുമായി കലർത്തുമ്പോൾ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് കുറയ്ക്കുന്നു.
ഇത് വാഹന ഇന്ധനത്തിന്റെ അളവ് വർദ്ധിപ്പിക്കുകയും എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു.