App Logo

No.1 PSC Learning App

1M+ Downloads
സൈന നെഹ്‌വാൾ ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aവോളിബോൾ

Bചെസ്സ്

Cബാഡ്മിന്റൺ

Dഹോക്കി

Answer:

C. ബാഡ്മിന്റൺ

Read Explanation:

ഇന്ത്യയുടെ അയൺ ബട്ടർഫ്ലൈ എന്നാണ് സൈനയെ വിശേഷിപ്പിക്കുന്നത്. ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ബാഡ്മിന്റൺ താരമാണ് സൈന നെഹ്‌വാൾ. ലോക ബാഡ്‌മിന്റൻ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് .


Related Questions:

1990 -ൽ വിംബിൾഡൺ ജൂനിയർ ചാമ്പ്യനായ ഇന്ത്യൻ ടെന്നീസ് കളിക്കാരൻ ?
ആറ് ഏകദിന ലോകകപ്പുകളിൽ കളിക്കുന്ന ആദ്യ വനിതാ താരം ?
ഗോൾഫ് റാങ്കിങ്ങിൽ ആദ്യ 50 ൽ എത്തുന്ന പ്രഥമ ഇന്ത്യൻ വനിതാ താരം ?
ലോക ടേബിൾ ടെന്നീസ് റാങ്കിങ്ങിൽ ആദ്യത്തെ 25 സ്ഥാനത്തിനുള്ളിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത ആര് ?
ചെസ്സിലെ ലോക ഒന്നാം റാങ്ക്കാരനായ മാഗ്നസ് കാൾസനെ തോൽപിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം ?