2023ലെ ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം ആര് ?Aകിടമ്പി ശ്രീകാന്ത്Bസായ് പ്രണീത്Cഎച്ച് എസ് പ്രണോയ്Dലക്ഷ്യ സെൻAnswer: C. എച്ച് എസ് പ്രണോയ് Read Explanation: • ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ മലയാളി താരം - എച്ച് എസ് പ്രണോയ്Read more in App