സൈബർ നിയമം നിലവിൽവന്ന ആദ്യ ഏഷ്യൻ രാജ്യം?Aസിംഗപ്പൂർBഇന്ത്യCചൈനDജപ്പാൻAnswer: A. സിംഗപ്പൂർ Read Explanation: 2000 ഒക്ടോബർ 17 നാണ് ഇന്ത്യയിൽ സൈബർ നിയമം നിലവിൽ വന്നത് സെക്ഷൻ 66F ആക്ടാണ് സൈബർ ഭീകരവാദത്തെ പറ്റിപറയുന്ന ഐടി ആക്ട് ഇന്ത്യയിലെ ആദ്യ സൈബർ പോസ്റ്റോഫീസ് ചെന്നൈയിലാണ് സൈബർ നിയമം നിലവിൽവന്ന ആദ്യ ഏഷ്യൻ രാജ്യം സിംഗപ്പൂർ ആണ്Read more in App