Challenger App

No.1 PSC Learning App

1M+ Downloads
സൈലന്റ് വാലി സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

Aഇടുക്കി

Bപാലക്കാട്

Cവയനാട്

Dപത്തനംതിട്ട

Answer:

B. പാലക്കാട്

Read Explanation:

സൈലൻറ് വാലി

  • കേരളത്തിലെ നിത്യഹരിത വനം

  • കേരളത്തിലെ ഏക കന്യാവനം

  • കേരളത്തിലെ ഏറ്റവും വലിയ മഴക്കാട് എന്നിങ്ങനെ അറിയപ്പെടുന്നു

  • സൈലൻറ് വാലി സ്ഥിതി ചെയ്യുന്ന താലൂക്ക് :മണ്ണാർക്കാട്

  • ഇടുക്കി ജില്ലയ്ക്ക് പുറത്തുള്ള കേരളത്തിലെ ദേശീയ ഉദ്യാനം

  • സൈലൻറ് വാലി റിസർവ് വനമായി പ്രഖ്യാപിച്ച വർഷം : 1914

  • സൈലൻറ് വാലിയെ ദേശീയോദ്യാനമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വർഷം

  • 1984 (ഇന്ദിരാഗാന്ധി)

  • സൈലൻറ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്തത് : രാജീവ് ഗാന്ധി (1985

    സെപ്റ്റംബർ 7)

  • സൈലൻറ് വാലി ഉൾപ്പെടുന്ന ബയോസ്ഫിയർ റിസർവ് : നീലഗിരി

  • സൈലൻറ് വാലി ബഫർ സോണായി പ്രഖ്യാപിച്ച വർഷം : 2007

  • വംശനാശ ഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്ന

    ദേശീയ ഉദ്യാനം

  • സൈലൻറ് വാലി എന്ന പേരിന് കാരണം : ചീവീടുകൾ ഇല്ലാത്തതുകൊണ്ട്

  • സൈലൻറ് വാലിയിലൂടെ ഒഴുകുന്ന നദി : കുന്തിപ്പുഴ

  • സൈലൻറ് വാലിയിൽ നിന്ന് ഉത്ഭവിക്കുന്ന നദി: തൂതപ്പുഴ

  • സൈലൻറ് വാലിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന തമിഴ്നാട്ടിലെ ദേശീയ ഉദ്യാനം - മുക്കുറുത്തി


Related Questions:

കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം ഏതാണ് ?
നെയ്യാർ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
കേരളത്തിലെ ആദ്യ വന്യജീവിസങ്കേതം ഏതാണെന്ന്‌ കണ്ടെത്തുക?
നക്ഷത്ര ആമകൾ കാണപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതം ഏത്?

സൂചനകളുടെ അടിസ്ഥാനത്തിൽ വന്യമ്യഗ സംരക്ഷണ കേന്ദ്രം തിരിച്ചറിയുക

  1. പശ്ചിമഘട്ടത്തിന്റെ മഴനിഴൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു

  2. വംശനാശഭീഷണി നേരിടുന്ന ഭീമൻ അണ്ണാനുകൾക്ക് ഇവിടം പ്രശസ്തമാണ്

  3. 1984 ൽ ഇത് ആരംഭിച്ചു

  4. പ്രദേശത്തിന്റെ ഭൂരിഭാഗവും പുൽമേടുകളാൽ മൂടപ്പെട്ടിരിക്കുന്നു