Challenger App

No.1 PSC Learning App

1M+ Downloads

സൂചനകളുടെ അടിസ്ഥാനത്തിൽ വന്യമ്യഗ സംരക്ഷണ കേന്ദ്രം തിരിച്ചറിയുക

  1. പശ്ചിമഘട്ടത്തിന്റെ മഴനിഴൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു

  2. വംശനാശഭീഷണി നേരിടുന്ന ഭീമൻ അണ്ണാനുകൾക്ക് ഇവിടം പ്രശസ്തമാണ്

  3. 1984 ൽ ഇത് ആരംഭിച്ചു

  4. പ്രദേശത്തിന്റെ ഭൂരിഭാഗവും പുൽമേടുകളാൽ മൂടപ്പെട്ടിരിക്കുന്നു

Aചിന്നാർ വന്യമൃഗ സംരക്ഷണ കേന്ദ്രം

Bപീച്ചി വന്യമൃഗ സംരക്ഷണ കേന്ദ്രം

Cനെയ്യാർ വന്യമൃഗ സംരക്ഷണ കേന്ദ്രം

Dആറളം വന്യമൃഗ സംരക്ഷണ കേന്ദ്രം

Answer:

A. ചിന്നാർ വന്യമൃഗ സംരക്ഷണ കേന്ദ്രം

Read Explanation:

ചിന്നാർ വന്യമൃഗ സംരക്ഷണ കേന്ദ്രം

  • കേരളത്തിന്റെ ഭാഗമായുള്ള പശ്ചിമഘട്ടത്തിലെ മഴനിഴൽ പ്രദേശം

  • 1984 ൽ നിലവിൽ വന്നു

  • വംശനാശഭീഷണി നേരിടുന്ന ഭീമൻ അണ്ണാനുകൾക്ക് ഇവിടം പ്രശസ്തമാണ്

  • ചാമ്പൽ മലയണ്ണാൻ , നക്ഷത്ര ആമ എന്നിവ കാണപ്പെടുന്ന വന്യജീവി സങ്കേതം

  • മഗ്ഗർ മുതലകൾ കാണപ്പെടുന്ന വന്യജീവി സങ്കേതം

  • ഈ വന്യജീവി സങ്കേതത്തിന്റെ ഭൂരിഭാഗവും പുൽമേടുകളാൽ മൂടപ്പെട്ടിരിക്കുന്നു

  • വെള്ളകാട്ടു പോത്തുകളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ട വന്യജീവി സങ്കേതം


Related Questions:

പെരിയാർ വന്യജീവിസങ്കേതം ഏത് ജില്ലയിലാണ് ?
First wildlife sanctuary in Kerala
നെയ്യാർ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
പെരിയാർ വന്യജീവിസങ്കേതം ഏത് ജില്ലയിലാണ് ?

ചുവടെ നല്കിയിരിക്കുന്നവയിൽ പറമ്പിക്കുളം വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ടവ ഏതെല്ലാം ? 

  1. നിലവിൽ വന്നത് 1973 
  2. തമിഴ്നാട്ടിലൂടെ മാത്രം പ്രവേശിക്കാൻ സാധിക്കുന്നു 
  3. സ്റ്റീവ് ഇർവിൻ പാർക്ക് എന്നറിയപ്പെടുന്നു 
  4. റെഡ് ഡാറ്റ ബുക്കിൽ ഇടം നേടിയ വന്യജീവിസങ്കേതം