App Logo

No.1 PSC Learning App

1M+ Downloads
സൈലൻസറിൽ മാറ്റംവരുത്തി അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങളെ പിടികൂടുന്നതിനു മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച നടപടി ?

Aഓപ്പറേഷൻ ഹരിത ബോധവത്‌കരണം

Bഓപ്പറേഷൻ സ്ക്രീൻ

Cഓപ്പറേഷൻ സൈലൻസ്

Dഓപ്പറേഷൻ സൈലൻസർ

Answer:

C. ഓപ്പറേഷൻ സൈലൻസ്

Read Explanation:

സൈലൻസറുകൾക്ക് രൂപമാറ്റം വരുത്തിയ ബൈക്കുകളും സ്കൂട്ടറുകളും പിടിക്കുകയാണ് മുഖ്യ ലക്ഷ്യം.


Related Questions:

KSRTC യുമായി ചേർന്ന് IOC യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ‘ ഹൈഡ്രജൻ ഫ്യൂവൽ സെൽ ബസ് സർവീസ് ’ പദ്ധതിയുടെ ആദ്യഘട്ടം എവിടെ നിന്നും എവിടേക്കാണ് ആരംഭിക്കുന്നത് ?
പുതിയതായി സർക്കാർ വാഹനങ്ങൾക്ക് അനുവദിച്ച രജിസ്ട്രേഷൻ സീരീസ് ഏത് ?
കേരളത്തിൽ ആദ്യ ജിയോസെൽ റോഡ് എവിടെയാണ് നിർമ്മിച്ചിട്ടുള്ളത് ?
ചമ്രവട്ടം പാലം സ്ഥിതി ചെയ്യുന്നത് ഏതു ജില്ലയിലാണ് ?
സംസ്ഥാന സർക്കാർ നവംബർ 1 മുതൽ ആരംഭിക്കുന്ന ഓൺലൈൻ ടാക്സി സർവീസ് ' കേരള സവാരി ' ആദ്യം നടപ്പിലാക്കുന്നത് എവിടെ ?