App Logo

No.1 PSC Learning App

1M+ Downloads
സോഡക്കുപ്പി തുറക്കുമ്പോൾ ----സ്വതന്ത്രമാകുന്നതുകൊണ്ടാണ് കുമിളകൾ ഉണ്ടാകുന്നത്.

Aകാർബൺ ഡൈഓക്സൈഡ്

Bഓക്സിജൻ

Cഹൈഡ്രജൻ

Dമീതെയ്ൻ

Answer:

A. കാർബൺ ഡൈഓക്സൈഡ്

Read Explanation:

ജലത്തിൽ കാർബൺ ഡൈഓക്സൈഡ് വാതകം ലയിപ്പിച്ചാണ് സോഡ ഉണ്ടാക്കുന്നത്. സോഡക്കുപ്പി തുറക്കുമ്പോൾ കാർബൺ സ്വതന്ത്രമാകുന്നതുകൊണ്ടാണ് കുമിളകൾ ഉണ്ടാകുന്നത്.


Related Questions:

ഖരം, ദ്രാവകം, വാതകം എന്നീ മൂന്നവസ്ഥകളിലും പ്രകൃതിദത്തമായി കാണപ്പെടുന്ന ഏക പദാർഥമാണ് ജലം
ഏതിലാണോ ലയിക്കുന്നത് അതിനെ ----പറയുന്നു.
ജലത്തിന് നിരവധി വസ്തുക്കളെ ലയിപ്പിക്കാൻ കഴിവുണ്ട്. അതിനാൽ ജലത്തെ ----എന്നു പറയുന്നു.
ലീനം ലായകത്തിൽ ലയിച്ചുണ്ടാകുന്നതാണ് ---
ജലമലിനീകരണം മൂലമുള്ള രോഗങ്ങൾ കൊണ്ട് ലോകത്ത് പ്രതിവർഷം ----ആളുകൾ മരിക്കുന്നുണ്ട്.