Challenger App

No.1 PSC Learning App

1M+ Downloads
സോഡിയം ക്ലോറൈഡിൽ, സോഡിയത്തിന്റെയും ക്ലോറിന്റെയും സംയോജക --- ആയിരിക്കും.

A1

B2

C3

D4

Answer:

A. 1

Read Explanation:

ഉദാഹരണം:

സോഡിയം ക്ലോറൈഡ്

  • ഇവിടെ സോഡിയം ഒരു ഇലക്ട്രോണിനെ വിട്ടു കൊടുക്കുകയും, ക്ലോറിൻ ഒരു ഇലക്ട്രോണിനെ സ്വീകരിക്കുകയും ചെയ്യുന്നതിനാൽ സോഡിയത്തിന്റെയും ക്ലോറിന്റെയും സംയോജക 1 വീതം ആയിരിക്കും.

ഹൈഡ്രജൻ ക്ലോറൈഡ്:

  • ഹൈഡ്രജന്റെ ഒരു ഇലക്ട്രോണും, ക്ലോറിന്റെ ഒരു ഇലക്ട്രോണും ആണ്, ഹൈഡ്രജനും ക്ലോറിനും തമ്മിൽ പങ്കുവയ്ക്കപ്പെടുന്നതിനാൽ ഹൈഡ്രജന്റെയും ക്ലോറിന്റെയും സംയോജകത 1 ആണ്.


Related Questions:

ഇലക്ട്രോൺ കൈമാറ്റം മൂലം ഉണ്ടാകുന്ന രാസബന്ധനം :
PCI5 ൽ ഫോസ്ഫറസ്സിന്റെ സംയോജകത --- ആണ്.
ജലത്തിന് സാർവിക ലായകമാകാൻ കഴിയുന്നതിന്റെ കാരണം എന്താണ് ?
രണ്ടു ജോഡി ഇലക്ട്രോണുകൾ പങ്കു വച്ചുണ്ടാകുന്ന സഹസംയോജക ബന്ധനത്തെ --- എന്നറിയപ്പെടുന്നു.
രണ്ട് ജോഡി ഇലക്ട്രോണുകൾ പങ്കുവച്ചുണ്ടാകുന്ന സഹസംയോജക ബന്ധനമാണ് ---.