രണ്ടു ജോഡി ഇലക്ട്രോണുകൾ പങ്കു വച്ചുണ്ടാകുന്ന സഹസംയോജക ബന്ധനത്തെ --- എന്നറിയപ്പെടുന്നു.Aഏക ബന്ധനംBദ്വിബന്ധനംCത്രിബന്ധനംDഹൈഡ്രജൻ ബന്ധനംAnswer: B. ദ്വിബന്ധനം Read Explanation: ദ്വിബന്ധനം: രണ്ടു ജോഡി ഇലക്ട്രോണുകൾ പങ്കു വച്ചുണ്ടാകുന്ന സഹസംയോജക ബന്ധനം ദ്വിബന്ധനം (Double bond) ഓക്സിജൻ തന്മാത്രയിൽ ദ്വിബന്ധനമാണ് ത്രിബന്ധനം: 3 ജോഡി ഇലക്ട്രോണുകൾ പങ്കു വച്ചുണ്ടാകുന്ന സഹസംയോജക ബന്ധനം ത്രിബന്ധനം (Triple bond) എന്നും അറിയപ്പെടുന്നു. നൈട്രജൻ തന്മാത്രയിൽ ത്രിബന്ധനമാണ് Read more in App