Challenger App

No.1 PSC Learning App

1M+ Downloads
സോവിയറ്റ് യൂണിയൻറെ തകർച്ചയുമായി ബന്ധപ്പെട്ട് ഗോർബച്ചേവ് പ്രസിഡണ്ട് സ്ഥാനം രാജി വച്ച വർഷം ?

A1991

B1992

C1993

D1994

Answer:

A. 1991

Read Explanation:

മിഖായേൽ സെർഗേവിച്ച് ഗോർബച്ചേവ് ഒരു റഷ്യൻ രാഷ്ട്രീയപ്രവർത്തകനാണ്‌. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് സോവിയറ്റ് യൂണിയന്റെ അവസാനത്തെ ജനറൽ സെക്രട്ടറിയായിരുന്ന ഇദ്ദേഹം 1985 മുതൽ 1991 വരെ ആ പദവി വഹിച്ചു. യു.എസ്.എസ്.ആറിന്റെ അവസാനത്തെ പ്രസിഡണ്ടും ഇദ്ദേഹമായിരുന്നു‌. 1988 മുതൽ 1991-ൽ യു.എസ്.എസ്.ആർ തകരുന്നതു വരെ അദ്ദേഹം ഈ പദവിയിൽ തുടർന്നു


Related Questions:

യുഎസ്എയുടെയും സോവിയറ്റ് യൂണിയന്റെയും താൽപ്പര്യങ്ങൾ തമ്മിലുള്ള വ്യത്യാസത്തെ പരാമർശിക്കാൻ 1945-ൽ ആരാണ് ശീതയുദ്ധം എന്ന പദം മുന്നോട്ടുവച്ചത് ?

താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളിൽ ഏതെല്ലാമാണ് ശീത യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നത്?

  1. ക്യൂബൻ മിസൈൽ പ്രതിസന്ധി
  2. പേൾ ഹാർബർ ആക്രമണം
  3. വിയറ്റ്നാം യുദ്ധം
  4. നാറ്റോയുടെ രൂപീകരണം
  5. മ്യൂണിക് സമ്മേളനം
    Write full form of CENTO :
    ശീതസമരത്തിൻ്റെ ഭാഗമായി അമേരിക്കയുടെ നേതൃത്വത്തിൽ ആരംഭിച്ച സംഘടനകളിൽ പെടാത്തത് ഏത് ?
    ശീത സമരം എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തിയാര് :