ശീത സമരം എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തിയാര് :
Aആർതർ ബാൽഫർ
Bഅർനോൾഡ് ടോയൻബി
Cമെറ്റിയോറ്റി
Dബർണാഡ് ബറൂച്ച്
Answer:
D. ബർണാഡ് ബറൂച്ച്
Read Explanation:
1940കളുടെ മദ്ധ്യം മുതൽ 1990കളുടെ തുടക്കം വരെ അമേരിക്കൻ ഐക്യനാടുകൾക്കും സോവിയറ്റ് യൂണിയനും ഇടയ്ക്ക് നിലനിന്നിരുന്ന വിദ്വേഷവും സംഘർഷവും മാത്സര്യവും മൂലം ഉടലെടുത്ത യുദ്ധസമാനമായ അവസ്ഥയാണ് ശീതയുദ്ധം അഥവാ ശീതസമരം എന്നറിയപ്പെടുന്നത്.
അമേരിക്കൻ ധനകാര്യജ്ഞനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്ന ബർണാഡ് ബറൂച്ചാണ് ശീത സമരം എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി.