Challenger App

No.1 PSC Learning App

1M+ Downloads
സോഷ്യൽ മീഡിയയിൽ, മുമ്പ് അറിയപ്പെട്ടിരുന്ന ഫേസ്ബുക്കിന്റെ പുതിയ പേര് ?

Aമെറ്റാ

Bബൈദു

Cസ്‌നാപ്

Dട്വിറ്റെർ

Answer:

A. മെറ്റാ

Read Explanation:

ട്വിറ്ററിന്റെ പുതിയ പേര് - X


Related Questions:

ലോകത്തിലെ ആദ്യത്തെ സാറ്റലൈറ്റ് അധിഷ്ഠിത ടു-വേ സന്ദേശമയക്കാനുള്ള സംവിധാനം ആരംഭിച്ച കമ്പനി ഏത്?
2024 മെനിഞ്ചൈറ്റിസ് രോഗത്തിനെതിരെ നൈജീരിയ പുറത്തിറത്തിറക്കിയ വാക്‌സിൻ ഏത് ?
താഴെ കൊടുത്തവയിൽ ശബ്ദ മാധ്യമ സാമൂഹിക പ്ലാറ്റ്‌ഫോം ഏത് ?
ലോകത്തെ ആദ്യത്തെ ആർട്ടിസ്റ്റ് റോബോട്ടായ എയ്‌ഡ വരച്ച 1.08 മില്യൺ ഡോളറിന് ലേലത്തിൽ വിറ്റുപോയ ചിത്രം ഏത് ?
ലൈഫ് റാഫ്റ്റിൽ ______ ഒരുക്കിയിട്ടുണ്ട്