App Logo

No.1 PSC Learning App

1M+ Downloads
സ്കാനിങ് ടണലിങ് മൈക്രോസ്കോപ്പ് കണ്ടെത്തിയത് ആരാണ് ?

Aഗേർഡ് ബിന്നിങ്

Bഹെന്റിച്ച് റോഹ്റർ

Cഗേർഡ് ബിന്നിങ് & ഹെന്റിച്ച് റോഹ്റർ

Dഎറിക് ഡ്രെക്സലർ

Answer:

C. ഗേർഡ് ബിന്നിങ് & ഹെന്റിച്ച് റോഹ്റർ


Related Questions:

ഓറൽ പോളിയോ വാക്സിൻ ആദ്യമായി കണ്ടുപിടിച്ചതാര് ?
ജനിതക ശാസ്ത്രത്തിൻറെ പിതാവായി കണക്കാക്കുന്നത് ആരെയാണ് ?
ലൈസോസോമുകളെ കണ്ടെത്തിയത് ഇവരിൽ ആരാണ് ?
ആന്റിബയോട്ടിക് ആയ പെൻസിലിൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്?
Who is the ' Father of Immunology ' ?