Challenger App

No.1 PSC Learning App

1M+ Downloads
കോശ സിദ്ധാന്തം പരിഷ്കരിച്ച ശാസ്ത്രജ്ഞൻ ഇവരിൽ ആരാണ്?

Aഹ്യുഗോ ഡീവ്രീസ്

Bറുഡോൾഫ് വിർഷോ

Cഅർണോൾഡ് ഹോംസ്

Dഗ്രിഗർ മെൻഡൽ

Answer:

B. റുഡോൾഫ് വിർഷോ

Read Explanation:

കോശ സിദ്ധാന്തം: 

  • കോശ സിദ്ധാന്തം ആവിഷ്കരിച്ചവർ : ജേക്കബ് ശ്ലീഡൻ, തിയോഡോർ ശ്വാൻ
  • ജന്തു കോശം കണ്ടെത്തിയ ശാസ്ത്രജ്ഞൻ : തിയോഡോർ ശ്വാൻ (1839)
  • സസ്യ കോശം കണ്ടെത്തിയത് : ജേക്കബ് ശ്ലീഡൻ (1838)
  • കോശ സിദ്ധാന്തം പരിഷ്കരിച്ച ശാസ്ത്രജ്ഞൻ : റുഡോൾഫ് വിർഷോ

Related Questions:

Taq പൊളിമെറേസ്' വേർതിരിച്ചെടുക്കുന്നത് :
സി.റ്റി. സ്കാൻ കണ്ടുപിടിച്ചതാര്?
On the movement of blood on animals ആരുടെ പുസ്തകമാണ്?
രക്തപര്യയനം കണ്ടെത്തിയ ശാസ്ത്രജ്ഞൻ
ആൽബർട്ട് സാബിൻ വികസിപ്പിച്ചത് താഴെ പറയുന്നതിൽ ഏത് ഔഷധമാണ് ?