App Logo

No.1 PSC Learning App

1M+ Downloads
സ്കൂൾ കോംപ്ലക്സ് എന്നത് ?

Aസ്കൂളും കെട്ടിടവും ചുറ്റുപാടും ചേർന്നത്

Bസ്കൂളും കുട്ടികളും ചേർന്നത്

Cസ്കൂളും കുട്ടികളും അധ്യാപകനും ചേർന്നത്

Dചുറ്റുപാടുമുള്ള ഏതാനും സ്കൂളുകൾ ചേർന്നത്

Answer:

D. ചുറ്റുപാടുമുള്ള ഏതാനും സ്കൂളുകൾ ചേർന്നത്

Read Explanation:

സ്‌കൂൾ കോപ്ലക്‌സ് ലക്ഷ്യമാക്കുന്നത് :-

  • 1964 - 66 കാലത്തെ കോത്താരി കമീഷൻ റിപ്പോർട്ടിലായിരുന്നു സ്‌കൂൾ കോംപ്ലക്‌സ് എന്ന ആശയം അവതരിപ്പിക്കപ്പെട്ടത്.
  • അന്ന് പ്രൈമറി സ്‌കൂളുകളിൽ ഭൗതികസൗകര്യം നന്നെ കുറവായിരുന്നു. ഒരു ഹൈസ്‌കൂളിനെയും ചുറ്റുവട്ടമുള്ള ഏതാനും യു.പി, എൽ.പി. സ്‌കൂളുകളെയും ചേർത്ത് കോംപ്ലക്‌സുകൾ രൂപീകരിക്കാനും വിഭവങ്ങളെയും അധ്യാപകരെയും പങ്കുവെക്കാനായിരുന്നു നിർദേശം.

Related Questions:

സ്പെഷ്യൽ എഡ്യൂക്കേഷൻ എന്ന പദത്തിൻറെ അർത്ഥം തലത്തിൽ വരാത്ത വിഭാഗം കുട്ടികൾ ഏതാണ്?
ബ്ലൂമിന്റെ ടാക്സോണമി പരിഷ്കരിക്കുന്നതിന് നേതൃത്വം നൽകിയത് ?
വിഡംബനം (Simulation )ആരുടെ സംഭാവനയാണ് ?
The Gestalt principle that explains our ability to perceive smooth, flowing lines rather than jagged, broken ones is called:
Which of the following is a key trend in classroom management?