Challenger App

No.1 PSC Learning App

1M+ Downloads

സ്കൂൾ വിക്കിയിൽ ഉൾപ്പെടുന്ന വിവരങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക :

  1. പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികൾ
  2. സ്കൂൾ ഭൂപടം
  3. വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം

    Aഇവയൊന്നുമല്ല

    Bരണ്ട് മാത്രം ശരി

    Cമൂന്ന് മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    സ്കൂൾ വിക്കി

    • വിക്കിപീഡിയയുടെ മാതൃകയിൽ സംസ്ഥാനത്തെ ഒന്ന് മുതൽ 12 വരെയുള്ള പതിനയ്യായിരത്തോളം സ്കൂളുകളുടെ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള പോർട്ടൽ - സ്കൂൾ വിക്കി

    സ്കൂൾ വിക്കിയിൽ ഉൾപ്പെടുന്ന വിവരങ്ങൾ :-

    • ഓരോ വിദ്യാലയത്തിലും സംബന്ധിച്ച അടിസ്ഥാന വിവരങ്ങൾ.
    • പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികൾ
    • സ്കൂൾ ഭൂപടം
    • സ്കൂൾ വെബ്സൈറ്റ്
    • വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം
    • കുട്ടികളുടെയും അധ്യാപകരുടെയും രചനകൾ

     


    Related Questions:

    The primary purpose of a correlation study is to:
    Which of the following is a common criticism of Gagne's theory of instruction?
    Things students learn that are not a part of written curriculum is:
    Which of the following is not the tool for formative assessment of students?
    അബ്രഹാം എച്ച്. മാലോ അറഅവതരിപ്പിക്കുന്ന മനുഷ്യാവശ്യങ്ങളുടെ ശ്രണിയിൽ ഏറ്റവും ഉയർന്ന തലമാണ് :