Challenger App

No.1 PSC Learning App

1M+ Downloads
സ്ട്രോ ഉപയോഗിച്ച് ജ്യൂസ് വലിച്ചുകുടിക്കുമ്പോൾ, സ്ട്രോയുടെ ഉള്ളിലെ മർദത്തിന് എന്തു സംഭവിക്കുന്നു?

Aവർദ്ധിക്കുന്നു

Bകുറയുന്നു

Cമാറ്റമില്ല

Dഒരിക്കലും കുറയുന്നില്ല

Answer:

B. കുറയുന്നു

Read Explanation:

  • സ്ട്രോ - സ്ട്രോ ഉള്ളിലേക്ക് വലിക്കുമ്പോൾ സ്ട്രോയുടെ ഉള്ളിലെ മർദം കുറയുന്നു. പുറത്ത് അനുഭവപ്പെടുന്ന കൂടിയ അന്തരീക്ഷമർദം പുറത്തുള്ള ദ്രാവകത്തെ സ്ട്രോയുടെ അകത്തേക്ക് തള്ളുന്നു. 


Related Questions:

ചെറിയ പന്തുപോലാക്കിയ പേപ്പർകഷണം വാവട്ടം കുറഞ്ഞ ഒരു കുപ്പിയുടെ ഉള്ളിൽ വായ്‌ഭാഗത്ത് വയ്ക്കുക. കുപ്പിയുടെ വായ്ഭാഗത്തിന്റെ ഒരു വശത്തുകൂടി ശക്തിയായി ഊതുക. കുപ്പിയുടെ വായ്ഭാഗത്ത് വച്ച കടലാസ് പന്ത് പുറത്തേക്ക് വരാൻ കാരണം എന്ത്?
ബർണോളിയുടെ തത്വം ഏത് ശാസ്ത്രജ്ഞനാണ് വിശദീകരിച്ചത്?
അന്തരീക്ഷമർദ്ദം അളക്കാനുള്ള ഉപകരണം ?
ആശുപത്രിയിൽ രോഗികൾക്ക് ഡ്രിപ്പ് നൽകുമ്പോൾ ഡ്രിപ്പ് ബോട്ടിലിന് മുകൾ ഭാഗത്ത് ഇൻജക്ഷൻ സൂചി കുത്തിവയ്ക്കുന്നത് എന്തിനാണ് ?
വായു വേഗത്തിൽ ചലിക്കുമ്പോൾ മർദ്ദം കുറയുന്നു ഈ തത്ത്വം വിശദീകരിച്ചത് ആരാണ് ?