App Logo

No.1 PSC Learning App

1M+ Downloads
സ്ത്രീകളിലെ സാമ്പത്തിക സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനായി ' നിവേശക് ദീദി ' എന്ന പദ്ധതി ആരംഭിച്ച ബാങ്ക് ഏതാണ് ?

Aയൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ

Bഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക്

Cകൊടക് മഹിന്ദ്ര ബാങ്ക്

Dപഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക്

Answer:

B. ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക്


Related Questions:

'Shining Star' is a symbol of which bank?
പഞ്ചാബ് നാഷണൽ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത് ?
HDFC ബാങ്കിൻറെ ആസ്ഥാനം ?
Which organization promotes rural development and self-employment in India?
When was Bandhan Bank formed?