Challenger App

No.1 PSC Learning App

1M+ Downloads
സ്ത്രീകളെ പ്രതിനിധീകരിക്കുന്ന കഥകളി വേഷം ?

Aപച്ച

Bകത്തി

Cതാടി

Dമിനുക്ക്

Answer:

D. മിനുക്ക്

Read Explanation:

• സ്ത്രീ കഥാപാത്രങ്ങൾക്കും മുനിമാർക്കും മിനുക്കുവേഷമാണ് നൽകുക. • ഇവർക്ക് തിളങ്ങുന്ന, മഞ്ഞനിറമുള്ള നിറക്കൂട്ട് ആണു നൽകുക. • സ്ത്രീകൾക്ക് കണ്ണെഴുത്ത്, ചുണ്ടു ചുവപ്പിക്കൽ തുടങ്ങിയവ മനോധർമം പോലെ ചെയ്ത് ഉടുത്തുകെട്ട്, കുപ്പായം തുടങ്ങിയവ അണിയുന്നു. തലയിൽ കൊണ്ടകെട്ടി പട്ടുവസ്ത്രം കൊണ്ട് മറയ്ക്കുന്നു.


Related Questions:

What is the role of the Abhinaya Darpana in Bharatanatyam?
കഥകളി അവതരണത്തിലെ അവസാന ചടങ്ങ് ഏതാണ് ?
കുമ്മിക്കളി എന്ന കലാരൂപത്തിൽ നിന്ന് രൂപം കൊണ്ട നവീന കലാരൂപം ?
Who is credited with introducing the Sattriya dance form in the 15th century AD?
Which of the following statements about the folk dances of Uttarakhand is correct?