Challenger App

No.1 PSC Learning App

1M+ Downloads
സ്ത്രീകൾക്കെതിരെ വീടിനകത്തുള്ള അക്രമങ്ങൾ തടയുന്നതിനുവേണ്ടിയുള്ള നിയമം ഏത് ?

Aബാലവേല നിരോധന നിയമം

Bസൈബർ നിയമം

Cഗാർഹികപീഡന നിരോധന നിയമം

Dഐ. പി. സി

Answer:

C. ഗാർഹികപീഡന നിരോധന നിയമം

Read Explanation:

ഗാർഹിക പീഡന നിരോധന നിയമം നിലവിൽ വന്നത് 2006 oct 26 നാണ്. വകുപ്പ് 3 അനുസരിച്ചു ഒരു കുടുംബത്തിലെ മുതിർന്ന അംഗത്തിൽ നിന്ന് സ്ത്രീയുടെ സുരക്ഷക്കോ ജീവനോ ഭീഷണിയാകുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങളാണ് ഈ നിയമത്തിന്റെ പരിധിയിൽ വരുന്നത്. വകുപ്പ് 8 (1 ) അനുസരിച്ചു സംസ്ഥാന സർക്കാർ ഓരോ ജില്ലകളിലും പ്രൊട്ടക്ഷൻ ഓഫീസറെ നിയമിക്കണം.


Related Questions:

അയിത്താചരണവുമായി (Untouchability) ബന്ധപ്പെട്ട കുറ്റങ്ങൾക്ക് ശിക്ഷ നൽകുന്നത് ഏത് നിയമം അനുസരിച്ചാണ്?
Narcotic Drugs and Psychotropic Substances Act ലെ സെക്ഷൻ 27 പ്രതിപാദിക്കുന്നത് എന്ത് ?
'കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് 2019' പ്രകാരം രണ്ട് കോടി ഇന്ത്യൻ രൂപയ്ക്ക് മുകളിൽ മൂല്യമുള്ള സാധനങ്ങളും സേവനങ്ങളും സംബന്ധിച്ച തർക്കങ്ങൾ പരിഗണിച്ച് തീർപ്പു കൽപ്പിക്കുന്നത്?
Article 352 of the Indian constitution deals with provision regarding :
ഐ.ടി ആക്ട് പ്രകാരം ഒരാളുടെ യൂസർ നെയിം ,പാസ്സ്‌വേർഡ് എന്നിവ ചോർത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നതിന് ലഭിക്കാവുന്ന പരമാവധി ശിക്ഷ ?