App Logo

No.1 PSC Learning App

1M+ Downloads
സ്ത്രീകൾക്ക് എതിരെയുള്ള ഗാർഹിക പീഡനത്തിൽ നിന്നും സംരക്ഷണം ലഭിക്കുന്നതിന് വേണ്ടിയുള്ള നിയമത്തിൽ “പ്രൊട്ടക്ഷൻ ഓഫീസറെ'' നിയമിക്കുന്നതിന് അധികാരപ്പെടുത്തിയിരിക്കുന്നത് ആരാണ് ?

Aസംസ്ഥാന സർക്കാർ

Bകേന്ദ്ര സർക്കാർ

Cബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ഹൈക്കോടതി

Dഇവരിൽ ആരും അല്ല

Answer:

A. സംസ്ഥാന സർക്കാർ

Read Explanation:

സ്ത്രീകൾക്ക് എതിരെയുള്ള ഗാർഹിക പീഡനത്തിൽ നിന്നും സംരക്ഷണം ലഭിക്കുന്നതിന് വേണ്ടിയുള്ള നിയമത്തിൽ “പ്രൊട്ടക്ഷൻ ഓഫീസറെ'' നിയമിക്കുന്നതിന് അധികാരപ്പെടുത്തിയിരിക്കുന്നത് സംസ്ഥാന സർക്കാർ ആണ്.


Related Questions:

ഏതെല്ലാം കാര്യങ്ങളുമായി ബന്ധപ്പെട്ട സേവന നിഷേധമോ, അന്യായമായ പെരുമാറ്റമോ ഉൾപ്പടെ ഒരു ട്രാൻസ്ജെൻഡർ വ്യക്തിക്കെതിരായ വിവേചനം ട്രാൻസ്ജെൻഡർ പേഴ്സൺസ് (അവകാശ സംരക്ഷണം) നിയമം നിരോധിക്കുന്നു?
ചോദ്യം ചെയ്യൽ സമയത്ത് താൻ തിരഞ്ഞെടുക്കുന്ന ഒരു വക്കിലിനെ കാണാനായ് അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിക്ക് അവകാശം നൽകുന്ന സെക്ഷൻ ഏതാണ് ?
ജന്മി കൂടിയാൻ വിളംബരം നടത്തിയ തിരുവതാംകൂർ രാജാവ് ആരാണ് ?
കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ തിരുവനന്തപുരം ആസ്ഥാനമാക്കി ..... ന് പ്രവർത്തനം ആരംഭിച്ചു.

ഗാർഹിക പീഡന നിരോധന നിയമപ്രകാരം മജിസ്‌ട്രേറ്റിനു പുറപ്പെടുവിക്കാവുന്ന ഉത്തരവുകൾ ?

  1. സംരക്ഷണ ഉത്തരവ്

  2. താമസ സൗകര്യത്തിനുള്ള ഉത്തരവ്

  3. നഷ്ടപരിഹാരത്തിനുള്ള ഉത്തരവ്

  4. കസ്റ്റഡി ഉത്തരവ്