Challenger App

No.1 PSC Learning App

1M+ Downloads
ചോദ്യം ചെയ്യൽ സമയത്ത് താൻ തിരഞ്ഞെടുക്കുന്ന ഒരു വക്കിലിനെ കാണാനായ് അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിക്ക് അവകാശം നൽകുന്ന സെക്ഷൻ ഏതാണ് ?

Aസെക്ഷൻ 41 D

Bസെക്ഷൻ 42 D

Cസെക്ഷൻ 43 D

Dസെക്ഷൻ 44 D

Answer:

A. സെക്ഷൻ 41 D

Read Explanation:

ചോദ്യം ചെയ്യൽ സമയത്ത് താൻ തിരഞ്ഞെടുക്കുന്ന ഒരു വക്കിലിനെ കാണാനായ് അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിക്ക് അവകാശം നൽകുന്ന സെക്ഷൻ സെക്ഷൻ 41 D ആണ് .


Related Questions:

ഏതെങ്കിലും കൊഗ്നിസബിൾ കുറ്റം ചെയ്യാനുള്ള പദ്ധതിയെക്കുറിച്ച് അറിവ് ലഭിക്കുന്ന പോലീസ് ഉദ്യോഗസ്ഥന് അത് മറ്റ് രീതിയിലൊന്നും തടയാൻ കഴിയുന്നില്ല എങ്കിൽ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് കൂടാതെ ആളെ അറസ്റ്റ് ചെയ്യാൻ സാധിക്കും എന്ന് പറയുന്ന സെക്ഷൻ ഏതാണ് ?
2015-ലെ ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ കരുതലും സംരക്ഷണവും) നിയമത്തിൽ നൽകിയിരിക്കുന്ന നിർവചനം അനുസരിച്ച്, “ഭിക്ഷാടനം'' ഉൾപ്പെടുന്നത്
വാളയാർ മദ്യ ദുരന്തം നടന്ന സ്ഥലം ഏതാണ് ?
മാതാപിതാക്കളുടെയും മുതിർന്നവരുടെയും പരിപാലനം ക്ഷേമം എന്നീ വ്യവസ്ഥകൾ പ്രകാരം ഒരു മുതിർന്ന പൗരനെ നിലനിർത്താൻ ബന്ധു ബാധ്യസ്ഥനായിരിക്കുന്നത് ഏത് വ്യവസ്ഥയിലാണ് ?
5 അംഗങ്ങളെക്കൂടാതെ എത്ര മെമ്പർ സെക്രട്ടറിയും കേരള സംസ്ഥാന വനിതാകമ്മിഷനിലുണ്ട്.