App Logo

No.1 PSC Learning App

1M+ Downloads
സ്ത്രീകൾക്ക് പത്താംക്ലാസ് തുല്യത യോഗ്യത ഉറപ്പാക്കുന്നതിന് വേണ്ടി കുടുംബശ്രീ മുഖേന ആരംഭിച്ച പദ്ധതി ഏത് ?

Aഉജ്ജീവനം

Bആശ്രയ

Cയോഗ്യ

Dഅക്ഷരശ്രീ

Answer:

C. യോഗ്യ

Read Explanation:

• 50 വയസ്സിൽ താഴെ ഉള്ള എല്ലാ സ്ത്രീകൾക്കും പത്താംക്ലാസ് യോഗ്യത ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം


Related Questions:

സ്കൂൾ ബസുകൾ ട്രാക്ക് ചെയ്യാൻ രക്ഷിതാക്കൾക്കായി മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കുന്ന മൊബൈൽ അപ്ലിക്കേഷൻ ഏതാണ് ?
കുടുംബശ്രീ ആരംഭിച്ച ഖരമാലിന്യ സംസ്കരണ പദ്ധതിയുടെ പേര്
സാന്ത്വന പരിചരണത്തിൽ സന്നദ്ധ പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച കാമ്പയിൽ ഏത് ?
മയക്കുമരുന്നുകളുടെ വിതരണവും ഉപയോഗവും വ്യാപനവും തടയാൻ കേരള സംസ്ഥാന പോലീസ് രൂപം നൽകിയ പദ്ധതിയുടെ പേര് എന്താണ്?
സ്‌കൂൾ വിദ്യാർത്ഥികൾക്ക് കോടതികൾ സന്ദർശിക്കുവാനും കോടതി നടപടികൾ നേരിട്ട് മനസിലാക്കുവാനും വേണ്ടി അവസരമൊരുക്കുന്ന പദ്ധതി ഏത് ?