App Logo

No.1 PSC Learning App

1M+ Downloads
ചരിത്രത്തിൽ ആദ്യമായി സമുദ്രത്തിനടിയിൽ 5 കിലോമീറ്റർ ആഴത്തിലേക് ഇന്ത്യൻ പൗരന്മാരെ എത്തിച്ച പേടകം

Aസമദ്രയാൻ

Bനോട്ടീൽ

Cമത്സ്യ 6000

Dസാഗർ നിധി

Answer:

B. നോട്ടീൽ

Read Explanation:

  • ഇന്ത്യ ഫ്രാൻസ് സംയുക്ത പദ്ധതി

  • പദ്ധതിയിൽ ഭാഗമായ മലയാളി - ജി ഹരികൃഷ്ണൻ


Related Questions:

കേരളത്തിലെ ഹോട്ടൽ ശൃംഖലകളിലെ നികുതി വെട്ടിപ്പ് കണ്ടെത്തുന്നതിനായി സംസ്ഥാന ജി.എസ്.ടി വകുപ്പ് നടത്തിയ ഓപ്പറേഷൻ ?
വിമുക്തി മിഷൻ്റെ സ്റ്റേറ്റ് ലെവൽ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ ആര് ?
തിരഞ്ഞെടുത്ത 1000 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ ഒരു ലക്ഷം കോടി വിറ്റുവരവിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ട് കേരള വ്യവസായ വകുപ്പ് നടപ്പാക്കുന്ന പദ്ധതി ഏതാണ് ?
അനധികൃതമായി നഗരത്തിലെ നടപ്പാതകൾ കയ്യേറി വഴിയോര കച്ചവടം നടത്തുന്നവർക്കെതിരെയും അനധികൃത പാർക്കിങ് നടത്തുന്നവർക്കെതിരെയും ആരംഭിച്ച ഓപ്പറേഷൻ ഏത് ?
വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അയൽക്കൂട്ട വനിതകൾക്ക് പരിശീലനം നൽകുന്ന ക്യാമ്പയിൻ ഏത് ?