Challenger App

No.1 PSC Learning App

1M+ Downloads
സ്ത്രീധനവുമായി ബന്ധപ്പെട്ട മരണം പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ഏത് ?

A322

B304 B

C498 A

D354

Answer:

B. 304 B

Read Explanation:

സ്ത്രീധനവുമായി ബന്ധപ്പെട്ട മരണം പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 304 B ആണ്.


Related Questions:

16 വയസ്സിന് താഴെയുള്ള പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയാൽ ലഭിക്കുന്ന ശിക്ഷ?
Which of the following is a common essential ingredient of Section 498A and 304B Section of Indian Penal Code?
ഇന്ത്യൻ പോലീസ് സർവീസ് ലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യമായി നിയമനം ലഭിക്കുന്ന തസ്തിക?
ഇന്ത്യൻ ശിക്ഷ നിയമത്തിലെ രൂപീകരണത്തിന് വഴി തെളിച്ച കമ്മീഷൻ ?
എന്താണ് Private Defence?