App Logo

No.1 PSC Learning App

1M+ Downloads
സ്ത്രീ സ്വാതന്ത്ര്യത്തിനായി അന്തപുരം മർദ്ദനേശനം എന്ന പ്രമേയം അവതരിപ്പിച്ചത്?

Aആര്യാ പള്ളം

Bസരസ്വതി

Cപി. പ്രിയദത്ത

Dഐ. സി.പ്രിയദത്ത

Answer:

A. ആര്യാ പള്ളം

Read Explanation:

വി.ടി. ഭട്ടതിരിപ്പാടിന്റെ ആഹ്വാനത്തെ തുടർന്ന് നമ്പൂതിരി സ്ത്രീകളുടെ മറക്കുട ബഹിഷ്കരണ യാത്രയ്ക്ക് നേതൃത്വം നൽകിയ വ്യക്തികളാണ്  - ആര്യാപള്ളം, പാർവ്വതി നെന്മിനിമംഗലം


Related Questions:

സമത്വസമാജം രൂപീകരിച്ചത് :
താഴെ പറയുന്നവയിൽ വക്കം മൗലവിയുമായി ബന്ധമില്ലാത്ത പ്രസിദ്ധീകരണമേത് ?
നെടുമങ്ങാട് ചന്ത ലഹള നയിച്ച നേതാവ് ആര്?
"Mokshapradeepam" the work written by eminent social reformer of Kerala
സ്ത്രീ സ്വാതന്ത്ര്യത്തിനായി അന്തപുരം മർദ്ദനനേശനം എന്ന പ്രമേയം അവതരിപ്പിച്ചത്?