App Logo

No.1 PSC Learning App

1M+ Downloads
ശ്രീനാരായണ ഗുരുവിന്റെ കൃതി?

Aജ്ഞാനപ്പാന

Bതത്വമസി

Cദൈവദശകം

Dവിശ്വദർശനം

Answer:

C. ദൈവദശകം

Read Explanation:

ദൈവദശകം

  • ശ്രീനാരായണഗുരു രചിച്ച ഒരു പ്രാർത്ഥനാഗീതം .
  • അദ്വൈത ദർശനങ്ങൾ അടിസ്ഥാനപ്പെടുത്തിയ പത്തു ശ്ലോകങ്ങൾ ചേർന്നതാണ് ഈ കൃതി. 
  • 1914 ലാണ്  ഇത് രചിക്കപെട്ടത് 
  • 100 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ശ്രീനാരായണ ഗുരുവിന്റെ കൃതി കൂടിയാണിത് 

Related Questions:

നെടുമങ്ങാട് ചന്ത ലഹളക്ക് നേതൃത്വം നൽകിയത് ആരാണ് ?
Who moved the resolution for the eradication of untouchability in the kakinada session of Indian National Congress in 1923 ?
Nair Service Society was established by?
' ഷണ്മുഖദാസൻ ' എന്ന പേരിൽ അറിയപ്പെടുന്നത് ?
The name 'Shanmugha Dasan' was attributed to Chattambi Swamikal by ?