സ്ഥിതികോർജ്ജത്തെ സൂചിപ്പിക്കുന്ന സമവാക്യം ഏത് ?AKE= ½mv²BPE= mghCH= I²RTDF= mgAnswer: B. PE= mgh Read Explanation: പ്രവർത്തി ചെയ്യാനുള്ള കഴിവിനെ ഊർജ്ജം എന്ന് പറയുന്നു സ്ഥിതികോർജ്ജം: ഒരു വസ്തുവിന് അതിന്റെ സ്ഥാനം കൊണ്ട് ലഭ്യമാകുന്ന ഊർജ്ജം ഇതിനെ സൂചിപ്പിക്കുന്നത് ,PE=mgh ഗതികോർജ്ജം : ഒരു വസ്തുവിന് അതിന്റെ ചലനം കൊണ്ട് ലഭ്യമാകുന്ന ഊർജ്ജം ഇതിനെ സൂചിപ്പിക്കുന്നത് ,KE=½mv² m -mass g -acceleration due to gravity h -height v - final velocity Read more in App