App Logo

No.1 PSC Learning App

1M+ Downloads
സ്പാർട്ടയിലെ വിദ്യാഭ്യാസ സമ്പ്രദായം പ്രധാനമായും ഊന്നൽ നൽകിയിരുന്നത് എന്തിനാണ്?

Aകലയും സംസ്കാരവും

Bസൈനിക പരിശീലനവും പരമ്പരാഗത മൂല്യങ്ങളും

Cവ്യാപാരവും കച്ചവടവും

Dതത്ത്വചിന്തയും സാഹിത്യവും

Answer:

B. സൈനിക പരിശീലനവും പരമ്പരാഗത മൂല്യങ്ങളും

Read Explanation:

ഏജതൻസിന്റെ സവിശേഷതകൾ

  • കല, സംസ്കാരം എന്നിവക്ക് പ്രാധാന്യം നൽകിയിരുന്ന വിദ്യാഭ്യാസ രീതി.

  • ആൺകുട്ടികൾക്ക് രണ്ടു വർഷത്തെ നിർബന്ധിത സൈനിക സേവനം നൽകി.

  • ശക്തമായ കപ്പൽ പടയും സൈനിക വ്യൂഹവും ഉണ്ടായിരുന്നു.


Related Questions:

പുരാതന ഗ്രീസിലെ പ്രധാന അധിവാസ കേന്ദ്രങ്ങൾ എന്തായിരുന്നു?
ഹാജനപദങ്ങളുടെ കാലഘട്ടം ഇന്ത്യയിൽ എന്തെന്നു വിശേഷിപ്പിക്കപ്പെടുന്നു?
ഒളിമ്പിക്സിന് ആരംഭം കുറിച്ചത് ഏത് രാജ്യത്താണ്?
ഗ്രീക്ക് നഗര രാഷ്ട്രങ്ങൾ അറിയപ്പെട്ടിരുന്നത് എങ്ങനെയാണ്?

മഗധയുടെ വളർച്ചയെ സ്വാധീനിച്ച ഘടകങ്ങൾ ഏവ?

  1. ശക്തരായ ഭരണാധികാരികളും സൈന്യവും മഗധയുടെ വളർച്ചയ്ക്ക് കാരണമായി.
  2. ഗംഗയുടെയും പോഷകനദികളുടെയും സാമീപ്യം കൃഷിയിടങ്ങളുടെ ഫലപുഷ്ടി വർദ്ധിപ്പിച്ചു.
  3. ഇരുമ്പായുധങ്ങളുടെയും ഉപകരണങ്ങളുടെയും നിർമ്മാണം മഗധയുടെ വളർച്ചയ്ക്ക് ഒരു തടസ്സമായിരുന്നു.
  4. കാർഷിക-വാണിജ്യ രംഗങ്ങളിലെ പുരോഗതിയും വളർച്ചയ്ക്ക് സഹായകമായി.