App Logo

No.1 PSC Learning App

1M+ Downloads
സ്പിങ് ത്രാസിന്റെ പ്രവർത്തനത്തിനു പിന്നിലെ അടിസ്ഥാന നിയമം ?

Aബോയിൽ നിയമം

Bപാസ്കൽ നിയമം

Cബർണോളി നിയമം

Dഹൂക്സ് നിയമം

Answer:

D. ഹൂക്സ് നിയമം


Related Questions:

ഒരു വസ്തുവിന് ബാഹ്യബലം (deforming force) പ്രയോഗിക്കുമ്പോൾ രൂപഭേദം (deformation) സംഭവിക്കുകയും, ആ ബലം നീക്കം ചെയ്യുമ്പോൾ അത് അതിന്റെ യഥാർത്ഥ രൂപത്തിലേക്കും വലിപ്പത്തിലേക്കും തിരികെ വരുന്ന സ്വഭാവത്തെ എന്ത് പറയുന്നു?
ചുവടെ നൽകിയിട്ടുള്ളവയിൽ ഏതിനാണ്, ഒരു വസ്തുവിന്റെ ഭാരത്തിന്റെ യൂണിറ്റിന് സമാനമായ യൂണിറ്റ് ഉള്ളത് ?
ഒരു സിലിണ്ടറിന്റെ ഛേദതലപരപ്പളവിന് സമാന്തരമായി പ്രയോഗിച്ച തുല്യവും വിപരീതവുമായ ബലങ്ങൾ ഉണ്ടാക്കുന്ന പ്രതിബലത്തെ എന്താണ് വിളിക്കുന്നത്?
കേന്ദ്രീയ ബലം കൊണ്ടുള്ള ചലനവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത്?
ടോർക്കിന്റെ SI യൂണിറ്റ് ഏതാണ്?