App Logo

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയിട്ടുള്ളവയിൽ ഏതിനാണ്, ഒരു വസ്തുവിന്റെ ഭാരത്തിന്റെ യൂണിറ്റിന് സമാനമായ യൂണിറ്റ് ഉള്ളത് ?

Aബലം

Bപ്രവൃത്തി

Cഊർജ്ജം

Dമർദ്ദം

Answer:

A. ബലം

Read Explanation:

  • ഭാരത്തിന്റെ യൂണിറ്റ് ന്യൂട്ടൺ (N) ആണ്.

  • ബലത്തിന്റെ യൂണിറ്റ് ന്യൂട്ടൺ (N) ആണ്.


Related Questions:

ഒരു ഖരപദാർത്ഥത്തിൽ, ബാഹ്യബലം പ്രയോഗിക്കുമ്പോൾ അത് എത്ര രീതിയിൽ അവയുടെ രൂപത്തിൽ മാറ്റം വരുത്തുന്നു.?
പ്ലവനതത്വം ആവിഷ്കരിച്ചത് ആരാണ്?
ദ്രാവകങ്ങൾ ഗോളാകൃതി പ്രാപിക്കുന്നതിനിടയാക്കുന്ന പ്രതിഭാസം
സോപ്പ് ജലത്തിൽ ലയിക്കുമ്പോൾ ജലത്തിന്റെ പ്രതലബലം ?
ഷിയറിംഗ് സ്ട്രെയിന്റെ ഫോർമുല എന്താണ്?