Challenger App

No.1 PSC Learning App

1M+ Downloads
സ്പിന്നിങ് ജന്നി കണ്ടു പിടിച്ചത് ആര് ?

Aജയിംസ് ഹാർഗ്രീവ്സ്

Bജോൺ കെയ്

Cറിച്ചാർഡ് ആർക്കറൈറ്റ്

Dജോർജ്ജ് സ്റ്റീഫൻസൺ

Answer:

A. ജയിംസ് ഹാർഗ്രീവ്സ്

Read Explanation:

  • സ്പിന്നിങ് ജന്നി    -  ജയിംസ് ഹാർഗ്രീവ്സ്                                           
  • പറക്കുന്ന ഓടം  -  ജോൺ കെയ് (1733) 
  • ആവിയന്ത്രം       -  ജയിംസ് വാട്ട് (1769) 
  • വാട്ടർ ഫ്രയിം     -  റിച്ചാർഡ് ആർക്കറൈറ്റ്  
  • മ്യൂൾ                     -  സാമുവൽ കോംപ്ടൺ 
  • പവർലൂം             -  കാർട്ട് റൈറ്റ് (1787) 
  • പഫിംഗ് ഡെവിൾ - റിച്ചാർഡ് ട്രെവിത്തിക്   
  • ലോക്കോമോട്ടീവ് - ജോർജ്ജ് സ്റ്റീഫൻസൺ 
  • സേഫ്റ്റി ലാംമ്പ്    - ഹംഫ്രി ഡേവി (1815)     
  • കമ്പി തപാൽ        - സാമുവൽ മോഴ്സ് (1837) 

Related Questions:

വ്യാവസായിക വിപ്ലവത്തെത്തുടർന്ന് സമൂഹത്തിൽ ഉടലെടുത്ത അസമത്വത്തെ കുറിച്ച് വിശ്വചരിത്രാവലോകനം (Glimpses of World History ) എന്ന പുസ്തകത്തിൽ വിവരിച്ച വ്യക്തി?

'വ്യാവസായിക വിപ്ലവം' എന്ന പദം ഉപയോഗിച്ച യൂറോപ്യൻ പണ്ഡിതർ - ?

  1. ജോർജസ് മിഷ്
  2. ഫ്രഡറിക് ഏംഗൽസ്
  3. ആർനോൾഡ് ടോയൻബി
  4. ജെയിംസ് വാട്ട്
    വസ്ത്രനിർമാണ രംഗത്ത് ആദ്യമായി കണ്ടുപിടിച്ച യന്ത്രം?
    The Sewing Machine was invented in?
    വാർത്താവിനിമയരംഗത്ത് പുതുചലനങ്ങൾ സൃഷ്ടിച്ച കണ്ടുപിടുത്തം ഏത് ?