App Logo

No.1 PSC Learning App

1M+ Downloads
സ്പെയിനിലെ മൊബൈൽ ഇക്കോ സിസ്റ്റം ഫോറം നൽകുന്ന "മേഫീസ് പുരസ്‌കാരം" 2024 ൽ ലഭിച്ച കേരള സ്റ്റാർട്ടപ്പ് കമ്പനി ഏത് ?

Aജെൻ റോബോട്ടിക്‌സ്

Bഗ്രീൻ ആൻഡ് ഗ്ലോബൽ

Cസർവേ സ്പാരോ

Dമൈ കെയർ

Answer:

B. ഗ്രീൻ ആൻഡ് ഗ്ലോബൽ

Read Explanation:

• കേരള സ്റ്റാർട്ടപ്പ് മിഷൻറെ പിന്തുണയോടെ കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന സംരംഭം • മേഫീസ് പുരസ്കാരത്തിലെ "എൻറ്റർപ്രൈസ് കമ്മ്യൂണിക്കേഷൻ" വിഭാഗത്തിൽ ആണ് കമ്പനി ജേതാവായത് • മൊബൈൽ ആവാസവ്യവസ്ഥയിലെ ഓസ്‌കാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുരസ്‌കാരം


Related Questions:

'കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ' (KSSM) നിൽ എത്ര അംഗങ്ങൾ ഉണ്ട് ?
താഴെ പറയുന്നവയിൽ എത്ര വയസ്സ് തികഞ്ഞവരെ ആണ് മുതിർന്ന പൗരൻമാരായി കണക്കാക്കുന്നത് ?
2023 ലെ കേരള സാമൂഹിക നീതി വകുപ്പ് നൽകുന്ന സംസ്ഥാന ഭിന്നശേഷി പുരസ്കാരത്തിൽ മികച്ച ജില്ലാ പഞ്ചായത്ത് ആയി തെരഞ്ഞെടുത്തത് ?
കേന്ദ്ര സർക്കാരിന്റെ 2021ലെ ദേശീയ സ്റ്റാർട്ട് അപ്പ് പുരസ്കാരം നേടിയ കേരളത്തിലെ സ്ഥാപനം ?
The permanent secretariat of SAARC is located at: